ശ​ബ​രി​മ​ല​യി​ല്‍ ഇ​ന്ന് നി​റ​പു​ത്ത​രി
Saturday, August 8, 2020 10:27 PM IST
ശ​ബ​രി​മ​ല: നി​റ​പു​ത്ത​രി​പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ​ക്ഷേ​ത്ര ന​ട തു​റ​ന്നു. ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി എ.​കെ. സു​ധീ​ര്‍ ന​മ്പൂ​തി​രി ക്ഷേ​ത്ര​ശ്രീ​കോ​വി​ല്‍ ന​ട​തു​റ​ന്ന് ദീ​പ​ങ്ങ​ള്‍ തെ​ളി​ച്ചു. തു​ട​ര്‍​ന്ന് ത​ന്ത്രി വി​ഭൂ​തി പ്ര​സാ​ദം വി​ത​ര​ണം ചെ​യ്തു. ന​ട തു​റ​ന്ന ദി​വ​സം പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. നി​റ​പു​ത്ത​രി​പൂ​ജ​ക്കാ​യി ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലി​നു ന​ട തു​റ​ക്കും. തു​ട​ര്‍​ന്ന് നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​വും അ​ഭി​ഷേ​ക​വും ന​ട​ക്കും.
തു​ട​ര്‍​ന്ന് മ​ഹാ​ഗ​ണ​പ​തി​ഹോ​മം. മ​ണ്ഡ​പ​ത്തി​ല്‍ പൂ​ജ​ചെ​യ്തു​വ​ച്ചി​രി​ക്കു​ന്ന നെ​ല്‍​ക്ക​തി​രു​ക​ള്‍ ശ്രീ​കോ​വി​ലി​നു​ള്ളി​ലേ​ക്ക് പൂ​ജ​യ്ക്കാ​യി എ​ടു​ക്കും .
5.50നും 6.20 ​നും മ​ധ്യേ​യു​ള്ള മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ നി​റ​പു​ത്ത​രി​പൂ​ജ ന​ട​ക്കും. തു​ട​ര്‍​ന്ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ശ്രീ​കോ​വി​ലി​ല്‍ പൂ​ജി​ച്ച നെ​ല്‍​ക​തി​രു​ക​ള്‍ വി​ത​ര​ണം ചെ​യ്യും.