ഓ​സോ​ൺ ദി​നാ​ച​ര​ണം
Thursday, September 17, 2020 10:19 PM IST
തു​രു​ത്തി​ക്കാ​ട്: ബി​എ​എം കോ​ളജ് ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​സോ​ൺ ദി​നാ​ച​ര​ണം ന​ട​ത്തി. കോ​ള​ജി​ൽ ന​ട​ന്ന വെ​ബി​നാ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു ടി. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​എ.​ജെ. റോ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​അ​ല​ക്സ് മാ​ത്യു, ഡോ. ​ഏ​ബ്ര​ഹാം കു​ര്യ​ൻ, ഡോ. ​ഐ​ൻ​സ്റ്റീ​ൻ എ​ഡ്വേ​ർ​ഡ്, മേ​രി സെ​ലീ​ന, വി​സ്മ​യ സ​ജി,അ​നു​മോ​ൾതോ​മ​സ്,പി.​സി.ജ​യ​ശ​ങ്ക​ർ പ്ര​സം​ഗി​ച്ചു.