അ​യി​രൂ​രി​ലും റാ​ന്നി​യി​ലും ക​വി​യൂ​രും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ
Friday, September 18, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട:​അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 9, റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 1, 13, ക​വി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 2 (മു​ണ്ടി​യ​പ്പ​ള്ളി ബാ​ങ്ക് പ​ടി മു​ത​ൽ കൊ​ച്ച​യ​ത്തി​ൽ ക​വ​ല ഭാ​ഗം വ​രെ) എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണം ദീ​ർ​ഘി​പ്പി​ച്ചു

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 11-ൽ(​കാ​വും​പ​ടി-​മാ​രു​പ​റ​ന്പി​ൽ ഭാ​ഗം) ഇ​ന്നു മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്കും​കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ദീ​ർ​ഘി​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 4 (കു​റ​വ​ൻ​കു​ഴി ഭാ​ഗം), എ​ഴു​മ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 6 (ചു​ഴ​ന്ന കോ​ള​നി ഭാ​ഗം), വാ​ർ​ഡ് 13 (ഈ​ട്ടി​ക്കൂ​ട്ട​ത്തി കോ​ള​നി ഭാ​ഗം), ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 8 (കു​റു​ന്പ​ക്ക​ര കി​ഴ​ക്ക് ഭാ​ഗം)