338.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കി​ഫ്ബി​ക്ക് സ​മ​ര്‍​പ്പി​ക്കും ‌
Thursday, September 24, 2020 10:12 PM IST
കോ​ന്നി: ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പ​ദ്ധ​തി ഒ​ക്‌​ടോ​ബ​ര്‍ മാ​സ​ത്തി​ല്‍ ചേ​രു​ന്ന കി​ഫ്ബി ബോ​ര്‍​ഡി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കാ​യി സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​ന്ത്രി കെ.​കെ ശൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
338.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.‌
കി​ഫ്ബി ബോ​ര്‍​ഡി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ര്‍​ത്തീ​ക​രി​ക്കും.
ര​ണ്ടാം​ഘ​ട്ട അ​നു​മ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള 87 കോ​ടി രൂ​പ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ലൂ​ടെ അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്.‌
മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​നു​ള്ള അ​പേ​ക്ഷ ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി മെ​ഡി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. റം​ലാ​ബീ​ബി യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. 50 സീ​റ്റി​നു​ള്ള അ​നു​മ​തി​യാ​ണ് തേ​ടു​ന്ന​ത്. അ​നു​മ​തി ല​ഭ്യ​മാ​യാ​ല്‍ അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷം ക്ലാ​സ് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യും.‌
ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ല്‍ 250 കോ​ടി​യോ​ളം രൂ​പ സി​വി​ല്‍ വ​ര്‍​ക്കു​ക​ള്‍​ക്കാ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 200 കി​ട​ക്ക​ക​ളു​ള്ള ആ​റു നി​ല ആ​ശു​പ​ത്രി കെ​ട്ടി​ടം, 11 നി​ല​ക​ളു​ള്ള ക്വാ​ര്‍​ട്ടേ​ഴ്സ് ഫ്ളാ​റ്റ്, ആ​റു നി​ല പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ല്‍, അ​ഞ്ചു നി​ല ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ല്‍, ര​ണ്ടു നി​ല അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക്, ലോ​ണ്‍​ട്രി, മോ​ര്‍​ച്ച​റി, ഓ​ഡി​റ്റോ​റി​യം, ക്യാ​മ്പ​സി​നു​ള്ളി​ലെ റോ​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.‌
പു​തി​യ ആ​ശു​പ​ത്രി കെ​ട്ടി​ടം​കൂ​ടി നി​ര്‍​മി​ക്കു​ന്ന​തോ​ടെ 500 കി​ട​ക്ക​ക​ളു​ള്ള മെ​ഡി​ക്ക​ല്‍ കോ​ള​ജാ​യി കോ​ന്നി മാ​റും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ വ​സ്തു ഏ​റ്റെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ഉ​ട​ന്‍ അ​നു​വ​ദി​ക്കാ​ന്‍ ഗ​വ​ണ്‍​മെ​ന്റി​ല്‍ ഇ​ട​പെ​ടാ​നും തീ​രു​മാ​ന​മാ​യി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നം ന​ട​ത്താ​ന്‍ ഡി​എം​ഇ​യെ മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി. ‌
മെ​ഡി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ. റം​ലാ​ബീ​വി, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌