കെ​എ​സ്കെ​ടി​യു ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് ‌‌
Thursday, September 24, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്കെ​റ്റി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മേ​ഖ​ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ജ​ന​ക്ഷേ​മ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സു​ക​ൾ ചേ​രും.
അ​ടൂ​രി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ പി. ഉ​ദ​യ​ഭാ​നു​വും പ​ത്ത​നം​തി​ട്ട​യി​ൽ കെ​എ​സ്കെ ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​രാ​ധാ​കൃ​ഷ്ണ​ നും കോ​ന്നി​യി​ൽ കെ​എ​സ്കെ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. കൃ​ഷ്ണ​കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യു​ം.‌