ചി​റ്റാ​റി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്
Friday, September 25, 2020 10:10 PM IST
ചി​റ്റാ​ർ: ക​ഐ​സ്കെ​ടി​യു ചി​റ്റാ​ർ മേ​ഖ​ല ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് ന​ട​ത്തി. യു​ഡി​എ​ഫ്, ബി​ജെ​പി അ​ട്ടി​മ​റി, അ​ക്ര​മ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ​യും എ​ൽ​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ജ​ന​ക്ഷേ​മ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദി​ക​രി​ച്ചു​മാ​ണ് ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ് ന​ട​ത്തി​യ​ത്.ജി​ല്ലാ ട്ര​ഷ​റാ​ർ എം.​എ​സ്. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​മ്മ​റ്റി​യം​ഗം പി.​ആ​ർ. ത​ങ്ക​പ്പ​ൻ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പി.​കെ. റോ​യി, മോ​ഹ​ന​ൻ പൊ​ന്നു പി​ള്ള, ബി​ജു പ​ട​നി​ലം, മി​നി അ​ശോ​ക​ൻ, വി​നീ​ത് വി​ജ​യ​ൻ, ഓ​മ​ന പ്ര​ഭ, ടി.​എ. സു​ദേ​വ​ൻ, ജ​യ്മോ​ൻ, എം.​പി. രാ​ജ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​ത​ത്തോ​ട്ടി​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ്് എ​സ്.​ജ്യോ​തി​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഴി​മ​തി​ക്കെ​തി​രെ ആ​ർ​എ​സ്പി ധ​ർ​ണ

പ​ത്ത​നം​തി​ട്ട: ആ​രോ​പ​ണ വി​ധേ​യ​നാ​യ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ങ്ങ​ളു​ടെ തീ​രു​മാ​നം ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥി​തി​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​മെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം തോ​മ​സ് ജോ​സ​ഫ്. മ​ന്ത്രി ജ​ലീ​ലി​ന്‍റെ രാ​ജി​യും ലൈ​ഫ് മി​ഷ​നി​ലെ അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എ​സ്പി ജി​ല്ലാ ക​മ്മി​റ്റി പ​ത്ത​നം​തി​ട്ടി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ആ​ർ​എ​സ്പി ആ​റ·ു​ള നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ണ്‍​സ് യോ​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദാ ഷാ​ന​വാ​സ്, റ്റി.​ഹ​രി​കൃ​ഷ്ണ​ൻ, എം. ​അ​ബ്ദു​ൾ​ഹ​ക്കീം, എ. ​ഹു​സൈ​ൻ, രാ​ജ​ൻ കെ.​കെ, റ്റി.​ഡി.​ര​വി, എ​ൻ. സു​ഹ​റ​ബീ​ബി, റ്റി.​എ​ൻ.​നൈ​ന, കെ.​സ​തീ​ഷ്, ലി​സി പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.