ദേ​ശീ​യ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ച്ചു‌
Friday, September 25, 2020 10:14 PM IST
‌കോ​ഴ​ഞ്ചേ​രി: ട്രേ​ഡ് യൂ​ണി​യ​ന്‍ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത ദേ​ശീ​യ പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴ​ഞ്ചേ​രി പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ല്‍ ന​ട​ന്ന സ​മ​രം ടി​യു​സി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ഐ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം രാ​ജ​ന്‍ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​കെ. വി​ജ​യ​ന്‍, ജോ​ര്‍​ജ്കു​ട്ടി (സി​ഐ​ടി​യു), ച​ന്ദ്ര​ശേ​ഖ​ര​ക്കുു​റു​പ്പ് (എ​ഐ​ടി​യു​സി), കെ. ​തോ​മ​സ് ജോ​ണ്‍, ഷാ​ജി മാ​ത്യു, കെ.​റ്റി. കു​ഞ്ഞു​മോ​ന്‍, സ​ജു​കു​ള​ത്തി​ല്‍ (ഐ​എ​ന്‍​ടി​യു​സി), കെ.​ജി. ഷാ​ജി, വി​നോ​ദ് കെ.​കെ. (റ്റി​യു​സി​ഐ) തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌