കാ​ര്‍​ഷി​ക പ​രി​ഷ്‌​ക​ര​ണ ബി​ല്ലി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ​ക​ള്‍
Saturday, September 26, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന വി​പ​ണ​ന വാ​ണി​ജ്യ നി​യ​ന്ത്ര​ണ​ത്തി​നു​വേ​ണ്ടി കൊ​ണ്ടു​വ​ന്ന നി​യ​മ​വും ക​രാ​ര്‍ കൃ​ഷി​ന​ട​പ്പാ​ക്കാ​നു​ള്ള നി​യ​മ​വും രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ല്‍ ഘ​ട​ന​യ്ക്ക് എ​തി​രാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്.

കാ​ര്‍​ഷി​ക പ​രി​ഷ്‌​ക​ര​ണ ബി​ല്ലു​ക​ള്‍​ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ​യു​ ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട വെ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​മ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​നീ​സ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ ച്ചു.
ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷം​സു​ദ്ദീ​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജാ​സിം​കു​ട്ടി, റോ​ഷ​ന്‍ നാ​യ​ര്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റോ​സ്‌​ലി​ന്‍ സ​ന്തോ​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ്, സ​ലിം പി. ​ചാ​ക്കോ, സ​ജി കെ. ​സൈ​മ​ണ്‍, അ​ജി​ത് മ​ണ്ണി​ല്‍, പി.​എം അ​മീ​ന്‍, ഏ​ബ​ല്‍ മാ​ത്യു, പി.​കെ ഇ​ക്ബാ​ല്‍, ഷാ​ജി കു​ള​ന​ട, എ. ​ഫ​റൂ​ക്ക്, ഷാ​ന​വാ​സ് പെ​രി​ങ്ങ​മ​ല, രാ​ജു വെ​ട്ടി​പ്പു​റം, ഷെ​ബീ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ പാ​ള​ത്തൊ​പ്പി ധ​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​ത്തി​ന് അ​ണി​നി​ര​ന്ന​ത്.

മെ​ഴു​വേ​ലി​യി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ശി​വ​ദാ​സ​ന്‍ നാ​യ​രും, അ​ടൂ​രി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു​വും, കോ​ന്നി​യി​ല്‍ മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജും കെ​പി​സി​സി മെം​ബ​ര്‍ കെ.​കെ. റോ​യ്‌​സ​ണ്‍ കോ​ഴ​ഞ്ചേ​രി​യി​ലും സെ​ക്ര​ട്ട​റി​മാ​രാ​യ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ തി​രു​വ​ല്ല​യി​ലും അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല അ​യി​രൂ​ര്‍ വെ​സ്റ്റി​ലും എ​ന്‍. ഷൈ​ലാ​ജ് നി​ര​ണ​ത്തും റി​ങ്കു ചെ​റി​യാ​ന്‍ റാ​ന്നി​യി​ലും കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ തോ​ട്ട​പ്പു​ഴ​ശേ​രി​യി​ലും കെ.​ജ​യ​വ​ര്‍​മ ചെ​റു​കോ​ലി​ലും റെ​ജി തോ​മ​സ് മ​ല്ല​പ്പ​ള്ളി​യി​ലും ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ് അ​രു​വാ​പ്പു​ല​ത്തും റോ​ബി​ന്‍ പീ​റ്റ​ര്‍ പ്ര​മാ​ട​ത്തും അ​നി​ല്‍ തോ​മ​സ് ഇ​ല​ന്തൂ​രി​ലും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലി​ജു ജോ​ര്‍​ജ് വ​ട​ശേ​രി​ക്ക​ര​യി​ലും വി. ​ആ​ര്‍. സോ​ജി കു​ള​ന​ട​യി​ലും സാ​മു​വേ​ല്‍ കി​ഴ​ക്കു​പു​റം മ​ല​യാ​ല​പ്പു​ഴ​യി​ലും കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം അ​ങ്ങാ​ടി​യി​ലും ലാ​ലു ജോ​ണ്‍ വെ​ണ്ണി​ക്കു​ള​ത്തും കോ​ശി പി. ​സ​ഖ​റി​യ തു​രു​ത്തി​ക്കാ​ട്ടും സി.​കെ. ശ​ശി കു​മ്പ​നാ​ട്ടും സാം​സ്‌​കാ​രി​ക സാ​ഹി​തി ചെ​യ​ര്‍​മാ​ന്‍ സ​തീ​ഷ് ചാ​ത്ത​ങ്കേ​രി ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സ് പ​ടി​ക്ക​ലും ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.