എ​ൽ​ഡി​എ​ഫ്‌ ബ​ഹു​ജ​ന കൂ​ട്ടാ​യ്‌​മ സം​ഘ​ടി​പ്പി​ച്ചു
Tuesday, September 29, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫും ബി​ജെ​പി​യും ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന അ​ക്ര​മ​സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ എ​ൽ​ഡി​എ​ഫ്‌‌ സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യും എ​ൽ​ഡി​എ​ഫ്‌ ജി​ല്ലാ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.‌
പു​തി​യ സ്വ​കാ​ര്യ ബ​സ്‌ സ്റ്റാ​ൻ​ഡി​ന്‌ മു​ന്നി​ൽ പ​രി​പാ​ടി ജ​നാ​താ​ദ​ൾ - എ​സ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി. ​തോ​മ​സ്‌ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.‌
സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​ജെ. തോ​മ​സ് , സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​ജെ. തോ​മ​സ് ,സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പി. ഉ​ദ​യ​ഭാ​നു, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​ൻ, എം​എ​ൽ​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, കെ. ​യു. ജ​നീ​ഷ്‌ കു​മാ​ർ, എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല, നേ​താ​ക്ക​ളാ​യ രാ​ജു നെ​ടു​വം​പു​റം, ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ, കെ. ​ഐ. ജോ​സ​ഫ്, പി. ​പി. ജോ​ർ​ജ്കു​ട്ടി, ഡി. ​സ​ജി, ക​രി​മ്പ​നാ​ക്കു​ഴി ശ​ശി​ധ​ര​ൻ നാ​യ​ർ, ജോ ​എ​ണ്ണ​ക്കാ​ട്, സ​ജു അ​ല​ക്സാ​ണ്ട​ർ, സീ​ത​ത്തോ​ട് മോ​ഹ​ന​ൻ, മു​ണ്ട​യ്ക്ക​ൽ ശ്രീ​കു​മാ​ർ, മ​നോ​ജ് മാ​ധ​വ​ശേ​രി, വാ​ള​കം ജോ​ൺ, ബി​ജു മു​സ്ത​ഫ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പ്ര​ഫ. ടി ​കെ. ജി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌