മ​ല​യാ​ല​പ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​നു​സ്മ​ര​ണം
Sunday, October 25, 2020 10:29 PM IST
മ​ല​യാ​ല​പ്പു​ഴ: ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന മ​ല​യാ​ല​പ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ​തി​നാ​ലാം ച​ര​മ​വാ​ര്‍​ഷി​ക​വും അ​ന്ത​രി​ച്ച ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്ന ബി​ജു കി​ള്ള​ത്തി​ന്‍റെ അ​നു​ശോ​ച​ന സ​മ്മേ​ള​ന​വും മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​യാ​ല​പ്പു​ഴ​യി​ല്‍ ന​ട​ത്തി.
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​മ്പ​ലം ജം​ഗ്ഷ​നി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം എ​ലി​സ​ബേ​ത്ത് അ​ബു, ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​മോ​ദ് താ​ന്നി​മൂ​ട്ടി​ല്‍, എം.​സി ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ദി​ലീ​പ് കു​മാ​ര്‍ പൊ​തീ​പ്പാ​ട്,ശ​ശി പാ​റ​യി​ല്‍, മു​ര​ളി പെ​രു​മ്പ​ട്ടേ​ത്ത്, പ്ര​ശാ​ന്ത് മ​ല​യാ​ല​പ്പു​ഴ, പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ​യ രാ​ഹു​ല്‍ മു​ണ്ട​ക്ക​ല്‍, ഫെ​ബി​ന്‍ ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.