കാ​വാ​രി​കു​ളം ക​ണ്ട​ൻ​കു​മാ​ര​ൻ അ​നു​സ്മ​ര​ണം ‌‌
Wednesday, October 28, 2020 10:55 PM IST
മ​ല്ല​പ്പ​ള്ളി: ശ്രീ​മൂ​ലം പ്ര​ജാ​സ​ഭാം​ഗ​വും സാം​ബ​വ സ​മു​ദാ​യ ആ​ചാ​ര്യ​നു​മാ​യ കാ​വാ​രി​കു​ളം ക​ണ്ട​ന്‍​കു​മാ​ര​ന്‍റെ 157-ാമ​ത് ജ​യ​ന്തി ആ​ഘോ​ഷം കൊ​റ്റ​നാ​ട് പെ​രു​മ്പെ​ട്ടി ക​ണ്ട​ൻ​കു​മാ​ര​ൻ സ്മാ​ര​ക സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ സാം​ബ​വ മ​ഹാ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ൻ മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
മ​ഹാ​സ​ഭ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം പി. ​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​കു​മാ​ര​ൻ പ​റ​യി​ടം, കെ. ​രാ​ജ​ൻ തി​രു​വ​ല്ല, ഇ. ​കെ. കൊ​ച്ചു​കു​ഞ്ഞ്, ആ​ശാ​മോ​ഹ​ൻ, ലീ​ലാ​മ​ണി, വി.​കെ. വ​ത്സ​മ്മ, ര​മ​ണി വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.