നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി
Wednesday, October 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: ക​വി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 5, 6 (ഈ ​വാ​ര്‍​ഡു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഇ​ല​ഞ്ചി​ക്ക​ല്‍ റോ​ഡ് ഭാ​ഗ​ങ്ങ​ളും വൈ​എം​സി​എ ഇ​ല​ഞ്ചി​ക്ക​ല്‍ റോ​ഡ് പ്ര​ദേ​ശ​വും) കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 7, 8, 15 (ഈ ​വാ​ര്‍​ഡു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പു​ല്ലാ​ട് ജം​ഗ്ഷ​ന്‍ ഭാ​ഗം), ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 8 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.