ഹ​രി​ത​ച്ച​ട്ടം ലം​ഘി​ച്ച് പ്രി​ന്‍റിം​ഗ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പി​ഴ
Sunday, November 22, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ണ​മാ​യി ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ചു ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ര്‍.
നി​യ​മം ലം​ഘി​ച്ച് നി​രോ​ധി​ത വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ച് പ്രി​ന്‍റിം​ഗ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും 10000, 25000, 50000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കു​ക​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്യും. പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ സാ​മ​ഗ്രി​ക​ളി​ലും പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രു​ള്‍​പ്പെ​ടെ ചേ​ര്‍​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
പ്ര​ചാ​ര​ണ​ത്തി​നും പ​ര​സ്യ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി ഫ്ള​ക്സ്, പ്ലാ​സ്റ്റി​ക് പേ​പ്പ​റു​ക​ള്‍, പ്ലാ​സ്റ്റി​ക് റി​ബ​ണു​ക​ള്‍, പ്ലാ​സ്റ്റി​ക് നൂ​ലു​ക​ള്‍.
പ്ലാ​സ്റ്റി​ക്, പി​വി​സി തു​ട​ങ്ങി​യ​വ കൊ​ണ്ട് നി​ര്‍​മി​ച്ച ബോ​ര്‍​ഡു​ക​ള്‍, ബാ​ന​റു​ക​ള്‍, കൊ​ടി​തോ​ര​ണ​ങ്ങ​ള്‍, തെ​ര്‍​മോ​കോ​ള്‍, സ്റ്റീ​റോ​ഫോം വ​സ്തു​ക്ക​ള്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.
പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ​വും മ​ണ്ണി​ല​ലി​ഞ്ഞു ചേ​രു​ന്ന​തും പു​ന​ചം​ക്ര​മ​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​വ​യു​മാ​യ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ക​ണം പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ ത​യാ​റാ​ക്കേ​ണ്ട​ത്. കോ​ട്ട​ണ്‍ തു​ണി, പേ​പ്പ​ര്‍, പോ​ളി എ​ത്തി​ലി​ന്‍ നി​ര്‍​മി​ത വ​സ്തു​ക്ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ ക്കാം.
ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹ​രി​ത ച​ട്ടം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും പ​രി​ശീ​ല​ന​ങ്ങ​ളും ന​ട​ത്തും.
ഇ​തി​നാ​യി ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​റെ ഹ​രി​ത​ച​ട്ട പാ​ല​ന​ത്തി​ലു​ള്ള ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ​രി​പാ​ടി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തും.
നി​രോ​ധി​ക്ക​പ്പെ​ട്ട വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രും തെ​ര​ഞ്ഞ െ​ടു​പ്പ് സ്‌​ക്വാ​ഡും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.