‌സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ‌‌
Wednesday, November 25, 2020 10:01 PM IST
മെ​ഴു​വേ​ലി: ഇ​ല​വും​തി​ട്ട ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​ (വ​നി​ത) യി​ൽ എ​ൻ​സി​വി​ടി സ്കീം ​പ്ര​കാ​രം ആ​രം​ഭി​ച്ച ഫാ​ഷ​ൻ ഡി​സൈ​ൻ ടോ​ക്നോ​ള​ജി (ഒ​രു വ​ർ​ഷം) ട്രേ​ഡി​ൽ ഒ​ഴി​വു​ള​ള ഏ​താ​നും സീ​റ്റി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ആരംഭിച്ചു. ഫോ​ണ്‍ : 0468 2259952, 9446113670, 9447139847.‌