അ​ഴി​മ​തി മു​ഖ​മു​ദ്ര​യാ​ക്കി​യ മ​റ്റൊ​രു സ​ർ​ക്കാ​ർ ഉ​ണ്ടാ​യി​ട്ടി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല ‌‌
Thursday, November 26, 2020 10:30 PM IST
പ്ര​മാ​ടം: അ​ഴി​മ​തി മു​ഖ​മു​ദ്ര​യാ​ക്കി​യ പി​ണ​റാ​യി സ​ർ​ക്കാ​രി​നു സ​മാ​ന​മാ​യി സം​സ്ഥാ​ന​ത്ത് ഇ​തി​നു മു​ന്പ് മ​റ്റൊ​രു ഭ​ര​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ‌

യു​ഡി​എ​ഫ് പ്ര​മാ​ടം മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌

ആ​ർ​എ​സ്പി നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബാ​ബു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​മാ​ടം ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ റോ​ബി​ൻ പീ​റ്റ​ർ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തു​ങ്ക​ൽ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ് കു​മാ​ർ, കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ മോ​ൻ​സി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​എ​സ്. പ്ര​കാ​ശ്, പ്ര​മാ​ടം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​വി​ശ്വം​ഭ​ര​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ർ. മ​നോ​ഹ​ര​ൻ, ആ​ർ​എ​സ്പി നേ​താ​വ് സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​യും ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളും ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. ‌