ക​രു​താം ഭൂ​മി​യെ പ​ദ്ധ​തി​യു​മാ​യി സ്കൗ​ട്സ് വി​ദ്യാ​ർ​ഥി​ക​ൾ
Friday, December 4, 2020 10:17 PM IST
കാ​യം​കു​ളം: ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്കൗ​ട്സ് വി​ദ്യാ​ർ​ഥിക​ൾ ക​രു​താം ഭൂ​മി​യെ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. പ്ലാ​സ്റ്റി​ക് ക്യാ​രിബാ​ഗു​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി തു​ണി​സ​ഞ്ചി​യു​ടെ നി​ർ​മാ​ണ​വും വി​ത​ര​ണ​വും ആ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു സ്കൗ​ട്സ് അം​ഗം അ​ന്പ​തു തു​ണി​സ​ഞ്ചി വീ​തം നി​ർ​മി​ക്കും. തു​ട​ർ​ന്ന് തു​ണി​സ​ഞ്ചി​ക​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കും. ഭൂ​മി​യെ സം​ര​ക്ഷി​ക്കു​ക, മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്കൗ​ട്സ് മാ​സ്റ്റ​ർ സി.​റ്റി. വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് എ​സ്. സു​മ, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ൻ.​എം. ന​സീ​ർ, ജോ​ജി തോ​മ​സ്, ജോ​മോ​ൻ സി.​റ്റി. സു​നു സി. ​ജോ​സ്, മോ​ഹ​ൻ റ്റി. ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.