94 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ; 548 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്
Friday, December 4, 2020 10:19 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 394 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. 376 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 14 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 548 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.

ആ​കെ 44,119 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4623 പേ​ർ ചി​കി​ത്സ​യി​ലു​മു​ണ്ട്. 190 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1046 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 2636 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 121 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 969 പേ​രെ ക്വാ​റ​ന്‍റൈനി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 767 പേ​ർ​ക്ക് ക്വാ​റ​ന്‍റൈനും നി​ർ​ദേ​ശി​ച്ചു. 273 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 233 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും ജി​ല്ല​യി​ലേ​ക്കെ​ത്തി. 2370 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഒ​ന്പ​തു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 197 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 541 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍

ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗവ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വി​കു​ള​ങ്ങ​ര വാ​ർ​ഡ് ര​ണ്ടി​ൽ ചു​ളൂ​ർ സ്കൂ​ളി​ന് വ​ട​ക്ക് മു​ത​ൽ ഒ​റ്റ​ത്തെ​ങ്ങി​ൽ ഗു​രു​മ​ന്ദി​രം വ​രെ, തോ​പ്പി​ൽ സ്കൂ​ളി​ന് വ​ട​ക്ക് ഭാ​ഗം മു​ത​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജം​ഗ്ഷ​ൻ വ​രെ, ത​ണ്ണീ​ർ​മു​ക്കം വാ​ർ​ഡ് 22ൽ ​തെ​ക്ക് ചേ​ർ​ത്ത​ല ത​ണ്ണീ​ർ​മു​ക്കം റോ​ഡ് സി​ലി​ക്കേ​റ്റ് ക​ന്പ​നി, കി​ഴ​ക്ക് ലി​സ്യുന​ഗ​ർ പ​ള്ളി, വ​ട​ക്ക് പ​ടി​ഞ്ഞാ​റ് പെ​രു​ന്ത​രി​ക്കാ​ട് ഭാ​ഗം, തെ​ക്ക് ലി​സ്യു ന​ഗ​ർ, വ​ട​ക്ക് സ​നം പ്ര​സ് റോ​ഡ്, കി​ഴ​ക്ക് പ​പ്പ​ട മു​ക്ക്, പ​ടി​ഞ്ഞാ​റ് വാ​ര​നാ​ട് ജം​ഗ്ഷ​ൻ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചു.

നൂ​റ​നാ​ട് വാ​ർ​ഡ് 17 ൽ ​പ​വ​ർ ഹൗ​സ് സ്റ്റേ​ഷ​ന്‍റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗം, പ്ല​ക്കോ​ട്ട് ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗം, മേ​ലേ​തി​ൽ കോ​ള​നി, അ​രി​പ്പു​റ​ത്ത് ഭാ​ഗം, താ​ഴ​ത്ത​ട​ത്ത് ഭാ​ഗം, ത​ണ്ണീ​ർ​മു​ക്കം വാ​ർ​ഡ് 23 ൽ ​തെ​ക്ക് കു​പ്പ​ക്കാ​ട്ട് വെ​ളി​ഭാ​ഗം, വ​ട​ക്ക് ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്രം കാ​ണി​ക്ക​വ​ഞ്ചി റോ​ഡ്, കി​ഴ​ക്ക് ശ​ങ്ക​ര​നാ​രാ​യ​ണക്ഷേ​ത്രം കി​ഴ​ക്കോ​ട്ട് റോ​ഡ്, പ​ടി​ഞ്ഞാ​റ് പ​ഴ​കു​ളം റോ​ഡ് വ​രെ​യു​ള്ള പ്ര​ദേ​ശം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി.