യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, January 15, 2021 10:31 PM IST
അ​ന്പ​ല​പ്പു​ഴ: യു​വാ​വി​നെ ട്രെ​യി​ൻത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് കോ​മ​ന വ​ട വ​ടി​ച്ചി​റ​യി​ൽ കൃ​ഷ​ണ​ൻ-ത​ങ്ക​മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​നി(35)​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കാ​ക്കാ​ഴം ഭാ​ഗ​ത്ത് പാ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സ​ഹോ​ദ​രി​മാ​ർ ബി​ന്ദു, മി​നി.