മു​ഴു​വ​ൻ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Saturday, January 16, 2021 10:55 PM IST
ആ​ല​പ്പു​ഴ: എ​ഐ​ടി​യു​സി ജി​ല്ലാ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി അ​വ​കാ​ശ സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ ന​ട​ത്തി. ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ കൂ​ട്ടാ​യ്മ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഴു​വ​ൻ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ​യും സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന സ​മ​ർ​പ്പി​ച്ച മു​പ്പ​തി​ന അ​വ​കാ​ശ പ​ത്രി​ക അം​ഗീ​ക​രി​ക്കു​ക, എ​ക്സ​ൽ ഗ്ലാ​സ​സ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ട്ര​ഷ​റ​ർ പി.​വി. സ​ത്യ​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​മോ​ഹ​ൻ​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് അ​സീ​സി, ബി​കെഎം​യു ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ​കു​മാ​ർ, ചെ​ത്തു തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡി.​പി. മ​ധു, പി.​ജി. രാ​ജ​പ്പ​ൻ, പി.​എം. അ​ജി​ത്ത്, യു. ​ദി​ലീ​പ്, പി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ. സു​രേ​ഷ്, വി.​സി. മ​ധു, ബി. ​ന​സീ​ർ, റ​സീ​ലാ റ​ഹീം, ലി​ൻ​ഡാ സ്റ്റീ​ഫ​ൻ, സൂ​ര​ജ, ര​ഞ്ജി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.