വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, January 19, 2021 10:43 PM IST
ചേ​ർ​ത്ത​ല: ഇ​ല​ക്ട്രി​ക്ക​ൽ വെ​സ്റ്റ് സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ കി​ഴ​ക്കേ നാ​ല്പ​ത്, വി​ശ്വ​നാ​ഥ​ക്ഷേ​ത്രം, കൊ​ച്ചു​കു​ള​ങ്ങ​ര എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷ​നി​ലെ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച്, ദ​റാ​സ് മെ​യി​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ എ​ട്ട​ര മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടും.
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​‌ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ മാ​തൃ​ഭൂ​മി, തൂ​ക്കു​കു​ളം, ബ്ലോ​ക്ക് ഓ​ഫീ​സ്, അ​രു​ണ്‍​പ്ലാ​സ്റ്റി​ക്, താ​നാ​കു​ളം, മ​ദ്രാ​സ് ഹോ​ട്ട​ൽ, ഹി​മാ​ല​യ, പു​ന്ന​പ്ര സ​ബ്സ്റ്റേ​ഷ​ൻ പ​രി​സ​രം, കു​ഴി​യി​ൽ അ​ന്പ​ലം, മാ​ക്കി എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.

തെ​ര​ഞ്ഞെ​ടു​ത്തു

കൈ​ന​ക​രി: പ​ഞ്ചാ​യ​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി. ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ദാ മി​നി​ൽ​കു​മാ​റും വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി ര​ണ്ടാം വാ​ർ​ഡ് അം​ഗം കെ.​എ. പ്ര​മോ​ദും ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി എ​ട്ടാം വാ​ർ​ഡ് അം​ഗം സ​ബി​താ മ​നു​വും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി 11-ാം വാ​ർ​ഡ് അം​ഗം സ​ന്തോ​ഷ് പ​ട്ട​ണ​വും ചു​മ​ത​ല​യേ​റ്റു.