പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് നാളെ
Thursday, January 21, 2021 10:46 PM IST
ചെ​ങ്ങ​ന്നൂ​ർ: താ​ലൂ​ക്കി​ൽ 18ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി നാളെ ന​ട​ത്തും. അ​ക്ഷ​യ സെ​ന്‍റ​ർ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​വ​ർ രാ​വി​ലെ 10 മു​ത​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച അ​ക്ഷ​യ സെ​ന്‍റ​റി​ൽ ഹാ​ജ​രാ​യി ക​ള​ക്ട​റോ​ട് നേ​രി​ട്ട് സം​സാ​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. പ​രാ​തി​ക​ൾ വ​കു​പ്പ് മേ​ധാ​വി​ക​ളു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ സം​സാ​രി​ച്ചു പ​രി​ഹ​രി​ക്കും. അ​പേ​ക്ഷ​ക​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും അ​പേ​ക്ഷ​ക​ർ എ​ത്തി​ച്ചേ​രു​ന്ന അ​ക്ഷ​യ സെ​ന്‍റ​റു​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചും അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​തി​നു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.