നി​വേ​ദ​നം ന​ൽ​കി
Sunday, January 24, 2021 10:28 PM IST
മ​ങ്കൊ​ന്പ്: പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ വ​ർ​ക്കേ​ഴ്സ് ഫോ​റം (കെഎ​ൽ​എം) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ സം​സ്ഥാ​ന മ​ന്ത്രി​മാ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി. 16 ഇ​നം പ​ച്ച​ക്ക​റി​ക​ൾ​ക്ക് താ​ങ്ങു​വി​ല ന​വം​ബ​ർ ഒ​ന്നി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ക​യും താ​ങ്ങു​വി​ല ക​ണ​ക്കാ​ക്കി​യു​ള്ള അ​ധി​കതു​ക ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി മൂ​ന്നുമാ​സ​ം ക​ഴി​ഞ്ഞി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ഇതിന്‍റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി, ധ​ന, കൃ​ഷി മ​ന്ത്രി​മാ​ർ​ക്കു ന​ൽ​കി​യ അ​ടി​യ​ന്ത​ര സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ൾ പോ​ലും ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത് കു​റ​ഞ്ഞ വി​പ​ണ​ന വി​ല​യാ​ണെ​ന്നും ഇ​ത് ക​ർ​ഷ​ക​രോ​ട് കാ​ണി​ക്കു​ന്ന കൊ​ടും ക്രൂ​ര​ത​യാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.