ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷന്‍റെ "തി​ള​ക്കം’അ​ഞ്ചാം​ഘ​ട്ടം ആ​ല​പ്പു​ഴ​യി​ൽ
Monday, January 25, 2021 10:17 PM IST
തൃ​​​ശൂ​​​ർ: കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​ർ​​​ക്കാ​​​യി ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ആ​​​ണ്ടു​​​തോ​​​റും ന​​​ട​​​ത്തി വ​​​രു​​​ന്ന "തി​​​ള​​​ക്കം’ പ​​​രി​​​പാ​​​ടി​​​യു​​​ടെ അ​​​ഞ്ചാം​​​ല​​​ക്കം ഈ ​​​വ​​​ർ​​​ഷം ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ന​​​ട​​​ത്തും. ഇ​​​ന്നു​​​രാ​​​വി​​​ലെ 10.30 ന് ​​​ആ​​​ല​​​പ്പു​​​ഴ ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു സ​​​മീ​​​പ​​​മു​​​ള്ള എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ ഹാ​​​ളി​​​ൽ മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സൗ​​​മ്യ രാ​​​ജ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​ർ​​​ക്കു പ്ര​​​ത്യേ​​​ക സോ​​​ഫ്റ്റ്‌​​​വെ‌​​​യ​​​റു​​​ക​​​ളോ​​​ടു കൂ​​​ടി​​​യ സ്മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.
ആ​​​ല​​​പ്പു​​​ഴ എം​​​പി എ.​​​എം. ആ​​​രി​​​ഫ് ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ജി. രാ​​​ജേ​​​ശ്വ​​​രി മു​​​ഖ്യാ​​​തി​​​ഥി ആ​​​യി​​​രി​​​ക്കും. കേ​​​ര​​​ള വി​​​ക​​​ലാം​​​ഗ ക്ഷേ​​​മ ബോ​​​ർ​​​ഡ് അം​​​ഗം ഗി​​​രീ​​​ഷ് കീ​​​ർ​​​ത്തി, നെ​​​യ്താ​​​ൻ റേ​​​ഡി​​​യോ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ: ഫാ. ​​​സേ​​​വ്യ​​​ർ കു​​​ടി​​​യാം​​​ശേ​​​രി, ക​​​വി​​​യും ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വു​​​മാ​​​യ രാ​​​ജീ​​​വ് ആ​​​ലു​​​ങ്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
ക​​​ഴി​​​ഞ്ഞ നാ​​​ലു​​​വ​​​ർ​​​ഷ​​​മാ​​​യി മു​​​ന്നൂ​​​റി​​​ലേ​​​റെ സ്മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ൾ ഫൗ​​​ണ്ടേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഉ​​​ത്ത​​​ര/​​​മ​​​ധ്യ കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​ടെ സൗ​​​ക​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലും തൃ​​​ശൂ​​​രി​​​ലും വൈ​​​കാ​​​തെ ത​​​ന്നെ കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​ർ​​​ക്കു ഫോ​​​ണു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​ണ്. ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പാ​​​ലി​​​ക്കേ​​​ണ്ട​​​താ​​​ണ്.