മ​ന്നം സ​മാ​ധിദി​നം ആ​ച​രി​ച്ചു
Thursday, February 25, 2021 10:37 PM IST
മാ​വേ​ലി​ക്ക​ര: താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 51-ാമ​ത് മ​ന്നം സ​മാ​ധിദി​നം ആ​ച​രി​ച്ചു. താ​ലൂ​ക്ക് യൂ​ണി​യ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ.​ കെ.​എം.​ രാ​ജ​ഗോ​പാ​ല​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​പി.​ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യ ഡോ.​ പ്ര​ദീ​പ്കു​മാ​ർ, രാ​ജേ​ഷ് ത​ഴ​ക്ക​ര, ജി.​ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, അ​ഡ്വ. ​പി.​ സേ​തു​മോ​ഹ​ന​ൻ​പി​ള്ള, പാ​ല​മു​റ്റ​ത്ത് വി​ജ​യ​കു​മാ​ർ, അ​ഡ്വ.​ രാ​മ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.