പോ​സ്റ്റ​റു​ക​ളും പ​ര​സ്യ​ങ്ങ​ളും ഉ​ട​ൻ നീ​ക്ക​ണം
Saturday, February 27, 2021 10:31 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന നി​യ​മ​സ​ഭാ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 26 മു​ത​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ ആ​ല​പ്പു​ഴ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള എ​ല്ലാ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ലേ​യും വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​പ്പി​ച്ചി​ട്ടു​ള്ള രാ​ഷ്ട്രീ​യാ​ധി​ഷ്ഠി​ത പോ​സ്റ്റ​റു​ക​ളും പ​ര​സ്യ​ങ്ങ​ളും 24 മ​ണി​ക്കൂ​റി​ന​കം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.