സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ന്ന്
Sunday, February 28, 2021 10:37 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്നു ന​ട​ക്കും. പാ​ർ​ട്ടി ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും യോ​ഗം.
സി​പി​എ​മ്മി​ന്‍റെ ആ​റു​മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും ച​ർ​ച്ചാ​വി​ഷ​യം. ഹ​രി​പ്പാ​ട്, കു​ട്ട​നാ​ട് മ​ണ്ഡ​ല​ങ്ങ​ൾ സി​പി​എം ഏ​റ്റെ​ടു​ത്ത് പ​ക​രം മ​റ്റി​ട​ങ്ങ​ൾ ന​ല്ക​ണോ​യെ​ന്ന കാ​ര്യ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

വൈ​ദ്യു​തി
മു​ട​ങ്ങും

ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ചി​ക്കൂ​സ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടും.
ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ ജോ​സ്കോ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടും.