വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, April 21, 2021 10:52 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ പു​ന്ന​പ്ര യു​പി സ്കൂ​ൾ പ​രി​സ​രം, ഇ​ന്ദി​ര ജം​ഗ്ഷ​ൻ, എ​കെ​ജി, ക​ൽ​പ്പേ​നി, പ​ത്തി​ൽ​ക്ക​ട, പോ​ത്ത​ശേ​രി, ക​ള​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു​രാ​വി​ലെ 8.30 മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
ആ​ല​പ്പു​ഴ: ടൗ​ൺ ഇ​ല​ക്‌​ട്രി​ക്ക​ല്‍ സെ​ക്‌​ഷ​നി​ലെ ക​ള​പ്പു​ര, ജോ​സ്കോ, വി​ജ​യ​പാ​ർ​ക്ക്, ചു​ങ്കം പാ​ലം, പ​ള്ളാ​ത്തു​രു​ത്തി, സെ​ന്‍റ് ജോ​സ​ഫ് എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടും.ആ​ല​പ്പു​ഴ നോ​ർ​ത്ത് ഇ​ല​ക്‌​ട്രി​ക്ക​ല്‍ സെ​ക്‌​ഷ​നി​ലെ കൈ​ന​ക​രി റി​സോ​ർ​ട്ട്, രാ​ജീ​വ് ജ​ട്ടി, ഫി​നി​ഷിം​ഗ് പോ​യി​ന്‍റ്, ക​ണി​യാ​പ​റ​ന്പ്, പാ​ട്യം, കി​ഴ​ക്കേ തോ​ട്ടാ​ത്തോ​ട്, ഗം​ഗാ​റീ​ഡിം​ഗ് റൂം ​എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ വൈ​ദ്യു​തി ത​ട​സം നേ​രി​ടും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്‌​ഷ​നി​ൽ പി​ആ​ർ​സി, ഇ​ല്ല​ത്തു, പ​ട്ട​ർ​വ​ള​വ്, പു​റ​ത്താം​കു​ഴി, കൊ​ട്ട​ള​പ്പാ​ടം, പൂ​ജ​ക്ക​ണ്ടം എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ഞ്ചുവ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​ക്ഷ​നി​ലെ അ​മ​ർ,കു​ന്ന​പ്പ​ള്ളി ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ഏ​രി​യ​യി​ൽ ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​ന്‍റെ കീ​ഴി​ലു​ള്ള പെ​രു​മ്പാ​റ, ക്ലാ​സി​ക്, കോ​ര്യം​പ​ള്ളി, മ​ഠ​ത്തി​ൽ, പു​ല്ലാ​ട്ട്, സൂ​ര്യ ക്ല​ബ്ബ് എ​ന്നീ ട്രാ​ൻ​സ്ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.