മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്
Thursday, April 22, 2021 9:49 PM IST
ആ​ല​പ്പു​ഴ: തീ​രം വ​റു​തി​യി​ലാ​യ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത പി​ആ​ർ​ഒ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ക​ട​ലി​ൽ മീ​നു​മി​ല്ല, ശ​രി​യാ​യ രീ​തി​യി​ൽ മീ​ൻ​പി​ടു​ത്തം ന​ട​ക്കു​ന്നു​മി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാ​ണ്. കോ​വി​ഡി​ന്‍റെ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ഴി ഒ​രു തൊ​ഴി​ലി​നും സാ​ധ്യ​ത​യി​ല്ലാ​താ​യി. വ​രു​മാ​ന​മി​ല്ലാ​താ​യ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ഇ​നി വ​രു​ന്ന ലോ​ക്ഡൗ​ണ്‍ പോ​ലു​ള്ള നി​യ​ന്ത്ര​ണ​കാ​ലം ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. തീ​ര​ത്തു മ​രു​ന്ന് ല​ഭ്യ​മാ​ക്കേ​ണ്ട​തും അ​നി​വാ​ര്യ​ത​യാ​ണ്. അ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ടും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ളോ​ടും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം

ഹ​രി​പ്പാ​ട്‌: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​വാ​റ്റ കൊ​ട്ടാ​ര​വ​ള​പ്പ് മു​ത​ൽ ഓ​ച്ചി​റ വ​രെ​യു​ള്ള 12 വി​ല്ലേ​ജു​ക​ളി​ൽനി​ന്നു ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​ക​ൾ സ​ബ് ഡി​വി​ഷ​നു​ക​ൾ, വി​സ്തീ​ർ​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ദി​ന​പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.
ഉ​ട​മ​സ്ഥ​ത തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ ഇ​നി​യും ഹാ​ജ​രാ​ക്കാ​ത്ത​വ​ർ ഹ​രി​പ്പാ​ട് റ​വ​ന്യു ട​വ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​ശീ​യ​പാ​ത സ്ഥ​ല​മെ​ടു​പ്പ് വി​ഭാ​ഗം സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​ൽ 30നു ​മു​മ്പാ​യി ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം ചെ​യ്യാ​നാ​വി​ല്ല​യെ​ന്ന് സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.