ഭാ​ര്യ​ മരിച്ച പിന്നാലെ ഭ​ർ​ത്താ​വും മ​രി​ച്ചു
Wednesday, May 5, 2021 10:33 PM IST
മാ​വേ​ലി​ക്ക​ര: ഭാ​ര്യ​യും ഭ​ർ​ത്താ​വും നാ​ലു ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ചു. പ​ല്ലാ​രി​മം​ഗ​ലം പെ​രു​ന്പ​ല​ത്ത് രാ​ജ​മ്മ (80) ഏ​പ്രി​ൽ 30നു ​മ​രി​ച്ചു. രാ​ജ​മ്മ​യു​ടെ ഭ​ർ​ത്താ​വ് ബാ​ല​കൃ​ഷ്ണ​പി​ള്ള (86) കഴിഞ്ഞ ചൊവ്വാഴ്ച യും ​മ​രി​ച്ചു. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ന​ട​ത്തി. പ്രാ​യാ​ധി​ക്യം മൂ​ല​മു​ള്ള രോ​ഗ​ത്തി​നു ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. മ​ക്ക​ൾ: ശ്യാ​മ​ളാ​കു​മാ​രി, ശോ​ഭാ​കു​മാ​രി, പ്ര​സ​ന്ന​കു​മാ​രി, വി​ജ​യ​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, മോ​ഹ​ന​ൻ​പി​ള്ള, മു​ര​ളീ​ധ​ര​ൻ​പി​ള്ള, ഗീ​ത, രാ​ജ​ശ്രീ.