റി​ലീ​ഫ് വി​ത​ര​ണം ചെ​യ്തു
Saturday, May 8, 2021 10:23 PM IST
ആ​ല​പ്പു​ഴ: യു​ഡി​എ​ഫ് ല​ജ്ന​ത്ത് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് പ​രി​ധി​യി​ലെ അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് റ​മ​ദാ​ൻ റി​ലീ​ഫ് വി​ത​ര​ണം ന​ട​ത്തി. ചെ​യ​ർ​മാ​ൻ സ​ക്ക​റിയ യൂ​നു​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷാ​ജി ജ​മാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എ​എം​എം ശാ​ഫി റ​ഹ്മ​ത്തു​ല്ലാ​ഹ് പ്രാ​ർ​ഥന ന​ട​ത്തി. ഡി​സി​സി അം​ഗം മു​ജീ​ബ് അ​സീ​സ്, വാ​ർ​ഡ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​സി​ൽ സ​ലീം, അ​ബ്ദു​ൾ സ​ലീം, ന​സ്മ​ൽ സ​ലീം, അ​സീ​ബ് എ ​ആ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.