കി​റ്റു​ക​ൾ ന​ൽ​കി
Saturday, May 8, 2021 10:30 PM IST
ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം നാ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് സോ​ഷ്യ​ൽ ട്ര​സ്റ്റി​ന്‍റെ (നെ​സ്റ്റ് ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ​ധാ​ന്യ​വും പ​ച്ച​ക്ക​റി​യു​മ​ട​ങ്ങു​ന്ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.​സം​ഘ​ട​ന​യു​ടെ റം​സാ​ൻ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് 200 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗം ആ​ത്തു​ക്കാ ബീ​വി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ എ.​എ.​സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.