ആം​ബു​ല​ൻ​സ് സേ​വ​ന​മൊ​രു​ക്കി ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ൾ
Saturday, May 8, 2021 10:30 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആം​ബു​ല​ൻ​സു​ക​ൾ സ​ജ്ജ​മാ​ക്കി ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണസ്ഥാ​പ​ന​ങ്ങ​ൾ. കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലും സിഎ​ഫ് എ​ൽറ്റിസി​ക​ളി​ലും എ​ത്തി​ക്കാ​നു​മാ​ണ് ആം​ബു​ല​ൻ​സ് സേ​വ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​വി​ധ പ​ഞ്ചാ​യ​ത്ത്-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്-​ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ആം​ബു​ല​ൻ​സ് സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ചു​വ​ടെ​യു​ള്ള ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​പ്പ് ഡെ​സ്ക് ന​ന്പ​ർ-9496220969.

പ​ഞ്ചാ​യ​ത്തു​ക​ൾ

ആ​ല: 9400240 926, 8593900108, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക്: 9847202190, അ​ന്പ​ല​പ്പു​ഴ തെ​ക്ക് : 7902243329, ആ​റാ​ട്ടു​പു​ഴ: 9207507501, അ​രൂ​ക്കു​റ്റി: 9072401101, അ​രൂ​ർ: 8281096739, 8089790 839, ആ​ര്യാ​ട്: 9174393723, ഭ​ര​ണി​ക്കാ​വ്: 9961446643, ബു​ധ​നൂ​ർ: 906172 6291, ച​ന്പ​ക്കു​ളം: 9645559 475, ചേ​ന്നംപ​ള്ളി​പ്പു​റം: 7510210899, ചെ​ന്നി​ത്ത​ല: 9947797670, ചേ​പ്പാ​ട്: 9447364926, ചെ​റി​യ​നാ​ട്: 9061527284, ചേ​ർ​ത്ത​ല തെ​ക്ക്: 9072453656, ചെ​റു​ത​ന: 984 6333108, ചെ​ട്ടി​കു​ള​ങ്ങ​ര: 8089188 981, ചി​ങ്ങോ​ലി: 7558961494, ചു​ന​ക്ക​ര: 9544801108, ദേ​വി​കു​ള​ങ്ങ​ര: 8714108108, എ​ട​ത്വ: 9497113 108, എ​ഴു​പു​ന്ന: 7012666497, ക​ട​ക്ക​ര​പ്പ​ള​ളി: 9048835526, ക​ണ്ട​ല്ലൂ​ർ: 9567933173, ക​ഞ്ഞി​ക്കു​ഴി: 77 36212361, കാ​ർ​ത്തി​ക​പ്പ​ള്ളി: 9745 685677, 9072370108, ക​രു​വാ​റ്റ: 9846333108, കോ​ടം​തു​രു​ത്ത്: 9745651651, കൃ​ഷ്ണ​പു​രം: 9745497456, കു​മാ​ര​പു​രം: 984 6333108, കു​ത്തി​യ​തോ​ട്: 902010 0108, മ​ണ്ണ​ഞ്ചേ​രി: 9037786108, മാ​ന്നാ​ർ: 9747720907, മാ​രാ​രി​ക്കു​ളം വ​ട​ക്ക്: 9072453656, മാ​രാ​രി​ക്കു​ളം തെ​ക്ക്: 9946387828, താ​മ​രാ​ക്കു​ളം: 9846377108, തെ​ക്കേ​ക്ക​ര: 9747720907, 9656322323, മു​ഹ​മ്മ: 7510960996, മു​ള​ക്കു​ഴ: 8139021243, മു​തു​കു​ളം: 8590608 108, മു​ട്ടാ​ർ: 9037266789, നെ​ടു​മു​ടി: 9995374108, നൂ​റ​നാ​ട്: 9400940 108, പാ​ല​മേ​ൽ: 9567086617, പ​ള്ളി​പ്പാ​ട്: 9846816006, പാ​ണാ​വ​ള്ളി: 9072501101, പാ​ണ്ട​നാ​ട്: 9947751009, പ​ത്തി​യൂ​ർ: 81119231 08, പ​ട്ട​ണ​ക്കാ​ട്: 8301955767, പെ​രു​ന്പ​ളം: 9946994361, പു​ളി​ങ്കു​ന്ന്: 9495210740, പു​ലി​യൂ​ർ: 9633395 633, പു​ന്ന​പ്ര വ​ട​ക്ക്: 9847911642, പു​ന്ന​പ്ര തെ​ക്ക്: 9895193608, രാ​മ​ങ്ക​രി: 9037716108, ത​ക​ഴി: 9847 911642, ത​ല​വ​ടി: 8281132999, ത​ണ്ണീ​ർ​മു​ക്കം: 9249918998, ത​ഴ​ക്ക​ര: 7559017935, തി​രു​വ​ൻ​വ​ണ്ടൂ​ർ: 8893431100, തൃ​ക്കു​ന്ന​പ്പു​ഴ: 9072208108, 9846333108, തു​റ​വൂ​ർ: 8089830910, വ​ള്ളി​കു​ന്നം: 9846801032, വ​യ​ലാ​ർ: 974749 2861, വീ​യ​പു​രം: 9447364926, വെ​ളി​യ​നാ​ട്: 9744737249, വെ​ണ്മ​ണി 9562313147, തൈ​ക്കാ​ട്ടു​ശേ​രി 7356463611.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ

അ​ന്പ​ല​പ്പു​ഴ: 9847911642, ആ​ര്യാ​ട്: 8893509045, ക​ഞ്ഞി​കു​ഴി: 9072453656, ച​ന്പ​ക്കു​ളം: 9061810 080/9497113108, തൈ​ക്കാ​ട്ടു​ശ്ശേ​രി: 9072401101, പ​ട്ട​ണ​ക്കാ​ട്: 7736212361, 9747831748, ഭ​ര​ണി​ക്കാ​വ് : 9544801108, മാ​വേ​ലി​ക്ക​ര: 9747720907, മു​തു​കു​ളം: 7907 180438, 8156986916, വെ​ളി​യ​നാ​ട്: 9447566987, 8589056987, 97447 37249, 9446816579, ഹ​രി​പ്പാ​ട്: 9072208108, 9846333108, 99613 05831, 9895383831, 9061699111 ചെ​ങ്ങ​ന്നൂ​ർ: 8139021243,8281040136, 9497812848.

ന​ഗ​ര​സ​ഭ​ക​ൾ

ആ​ല​പ്പു​ഴ: 9037800768, 94469 21294, ഹ​രി​പ്പാ​ട്: 8138001298, 8089991298. കാ​യം​കു​ളം: 859060 8108, 8086764715, മാ​വേ​ലി​ക്ക​ര: 9847230774.