വ്യ​ത്യ​സ്ത സ​മ​രവുമായി യൂത്ത് കോൺഗ്രസ്
Thursday, June 10, 2021 10:11 PM IST
ആ​ല​പ്പു​ഴ: അ​നു​ദി​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഴി​ച്ചേ​രി പെ​ട്രോ​ള്‍ പ​മ്പി​ല്‍ അ​ടി​സ്ഥാ​ന വി​ല​യി​ല്‍ പെ​ട്രോ​ള്‍ ന​ല്‍​കി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
96രൂ​പ 08 പൈ​സ ലി​റ്റ​റി​ന് വി​ല​യു​ള്ള പെ​ട്രോ​ളി​ന് അ​ടി​സ്ഥാ​ന വി​ല 35.50 രൂ​പ വി​ല​യു​ള്ള​പ്പോ​ള്‍ കേ​ന്ദ്ര നി​കു​തി​യാ​യി 33 രൂ​പ​യും സം​സ്ഥാ​ന നി​കു​തി​യാ​യി 24.26 രൂ​പ​യും ഡീ​ല​ര്‍ ക​മ്മീ​ഷ​ന്‍ ഇ​ന​ത്തി​ല്‍ 3.77 രൂ​പ​യു​മാ​ണ് നി​കു​തി​യി​ന​ത്തി​ല്‍ കേ​ന്ദ്ര കേ​ര​ള സ​ര്‍​ക്കാ​രു​ക​ള്‍ ഈ ​മ​ഹാ​മാ​രി കാ​ല​ത്ത് ഈ​ടാ​ക്കു​ന്ന​ത് . ഇ​ത്ത​ര​ത്തി​ല്‍ തീ​വെ​ട്ടി​ക്കൊ​ള്ള ന​ട​ത്തു​ന്ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രേ വ​ഴി​ച്ചേ​രി പെ​ട്രോ​ള്‍ പ​മ്പി​ല്‍ 35.50 രൂപാ നി​ര​ക്കി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് പെ​ട്രോ​ള്‍ ന​ല്‍​കി​ക്കൊ​ണ്ട് അ​ധി​കം വ​രു​ന്ന നി​കു​തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ​മ്പു​ട​മ​ക​ള്‍​ക്ക് ന​ല്‍​കി​ക്കൊ​ണ്ടാ​യി​രു​ന്നു പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്
കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ് പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​രു​ൺ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ടാ​ക്സ് പേ ​ബാ​ക്ക് സ​മ​രം ഉ​ദ്ഘാ​ട​നം യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​നൂ​റു​ദീ​ൻ കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു