വൈ​ദ്യു​തി മു​ട​ങ്ങും
Thursday, June 10, 2021 10:13 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ടൗ​ൺ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, കോ​ൺ​വെ​ന്‍റ് സ്ക്വ​യ​ർ പ​ന്പ്, പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ്, ക​യ​ർ​ഫെ​ഡ്, ക​ണ്ണ​ൻ​വ​ർ​ക്കി പാ​ലം പ​ടി​ഞ്ഞാ​റ്, മു​ഹ​മ്മ​ദ​ൻ​സ്, വെ​സ്റ്റേ​ൺ ക്ലാ​സി​ക്, ട്രാ​ഫി​ക് ഓ​ഫീ​സ്, എ​സ്ബി​ഐ ക​ള​ക്ട​റേ​റ്റ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ട​ര​മു​ത​ൽ വൈ​കു​ന്നേ​രം ആ​റ​ര​വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടും.
ആ​ല​പ്പു​ഴ നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നു കീ​ഴി​ൽ വ​രു​ന്ന ചാ​ത്ത​നാ​ട് ചു​ടു​കാ​ട് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ സി​ന്ദൂ​ര, നാ​ലു പു​ര​യ​ക്ക​ൽ, കാ​പ്പി​ത്തോ​ട്, പ​ന​ച്ചു​വ​ട്, അ​സ്സീ​സി, ഷാ​പ്പു​മു​ക്ക്, മ​രോ​ട്ടി​പ​റ​മ്പ് , വ​ലി​യ പ​റ​മ്പ് കോ​ള​നി, വാ​ട​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും
തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന കി​ഴ​ക്കേ ച​മ്മ​നാ​ട്, ജി​ആ​ർ​കെ, കാ​നാ പ​റ​മ്പ്, മു​ത്തു​പ​റ​മ്പ്, കി​ളി മി​നി , മൂ​ലേ​ക്ക​ളം ന​ന്പ​ർ വ​ൺ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും