പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 16, 2021 10:34 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​വും ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സി​പി​എം ക​ര​ള​കം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ര​ള​കം വാ​ർ​ഡ് പ്ര​ദേ​ശ​ത്തെ 400 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സി​ബി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ന​രേ​ന്ദ്ര​ൻ നാ​യ​ർ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്.​എം. ഇ​ഖ്ബാ​ൽ, വി.​സി. ത​ന്പി, ഡി​വൈ​എ​ഫ്ഐ ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​സ്. ബി​നു, മേ​ഖ​ലാ സെ​ക്ര​ട്ട​റി ഹ​നീ​ഷ് ഹാ​സിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.