തു​ക അ​നു​വ​ദി​ച്ചു
Thursday, June 17, 2021 10:32 PM IST
മ​ങ്കൊ​മ്പ് : കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 25.62 കോ​ടി രൂ​പാ അ​നു​വ​ദി​ച്ച​താ​യി തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു. തു​ക​യു​പ​യോ​ഗി​ച്ച് കു​ട്ട​നാ​ട്ടി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ റോ​ഡു​ക​ളും വ​ഴി​ക​ളും ന​വീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യം ന​ൽ​കി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു.

ഫോ​ണു​ക​ൾ ന​ൽ​കി പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ

ചാ​രും​മൂ​ട് : ഓ​ൺ ലൈ​ൻ പ​ഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ടു​ന്ന സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ . താ​മ​ര​ക്കു​ളം വി ​വി ഹൈ​സ്കൂ​ളി​ലെ 1998 ലെ 10 ​എ​യി​ലെ ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് സ്കൂ​ളി​ലെ ആ​റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി​യ​ത് . അ​ധ്യാ​പ​ക​ൻ ശി​വ​പ്ര​സാ​ദി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷ് കു​മാ​ർ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കൈ​മാ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ച്ച് സ​ലാ​മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ജി എ​ച്ച് നാ​യ​ർ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.