തോ​ട് അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന്
Wednesday, July 21, 2021 10:12 PM IST
മ​ങ്കൊ​മ്പ് : നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളു​ടെ ജ​ല​സ്രോ​ത​സാ​യ മാ​മ്പു​ഴ​ക്ക​രി നാ​ട്ടു​തോ​ട് അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് വെ​ളി​യ​നാ​ട് ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗം പ്ര​മോ​ദ് ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തോ​ടി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം കു​ഴി​ക്കാ​ല, പു​ന്ന​പ്പ​റ​മ്പ്, തൈ​പ്പ​റ​മ്പ്, മാ​വേ​ലി​ക്ക​ളം കോ​ള​നി​ക​ളി​ലും, മ​റ്റ് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് അ​തി​രൂ​ക്ഷ​മാ​ണ്. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തോ​ട്ടി​ലെ പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണം. അ​തോ​ടൊ​പ്പം തോ​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന ചെ​ളി​യും മ​റ്റും നീ​ക്കി ആ​ഴം കൂ​ട്ടി തോ​ട്ടി​ലെ നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്കു​ക​യും വേ​ണം.

ബോ​ട്ട് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്

രാ​മ​ങ്ക​രി: ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ ബോ​ട്ട് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​ത് ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചെ​റു​കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ബി​ജു ചെ​റു​കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.