മ​ന്ത്രി ശ​ശീ​ന്ദ്ര​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന്
Friday, July 23, 2021 10:29 PM IST
ആ​ല​പ്പു​ഴ: കെ​പി​സി​സി വി​ചാ​ർ​വി​ഭാ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണമെന്നാവ​ശ്യ​മു​ന്ന​യി​ച്ച് ക​ള​ക്‌ട​റേ​റ്റ് പ​ടി​ക്ക​ൽ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വിചാ​ർ വി​ഭാ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ സ​ഞ്ജീ​വ് അ​ന്പ​ല​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പി. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ. തോ​മ​സ് വി. ​പു​ളി​ക്ക​ൻ, അ​ഡ്വ. രാ​ജീ​വ് കോ​യി​ക്ക​ൽ, ക​ണി​ശേ​രി മു​ര​ളി, ആ​ർ. രാ​ജേ​ഷ് കു​മാ​ർ, അ​ഡ്വ. സു​ഭാ​ഷ്, ഹ​സ​ൻ പൈ​ങ്ങാ​മ​ഠം, ജ​ല​ജ കെ. ​മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ല​പ്പു​ഴ: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നു ജ​ന​ങ്ങ​ളോ​ട് അ​ല്പ​മെ​ങ്കി​ലും പ്ര​തി​ബ​ന്ധ​ത​യു​ണ്ടെ​ങ്കി​ൽ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ മ​ന്ത്രി​സ​ഭ​യി​ൽനി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കു​രു​വി​ള മാ​ത്യൂസ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ മ​ന്ത്രി​സ​ഭ​യി​ൽനി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ക്ക് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ത്തും ന​ല്കി.