ജി​ല്ല​യി​ല്‍ 986 പേ​ര്‍​ക്കു കോ​വി​ഡ്; 1914 പേ​ര്‍​ക്കു രോ​ഗ​മു​ക്തി
Saturday, July 24, 2021 9:59 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 986 പേ​ര്‍​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1914 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 7.87 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 984 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ടു​പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​ക 209870 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 8206 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.
242 പേ​ര്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1600 പേ​ര്‍ സി​എ​ഫ്എ​ല്‍​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 5536 പേ​ര്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 195 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 1913 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 1867 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നു നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 27547 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. 12527 സാ​മ്പി​ളു​ക​ളാ​ണ് ശ​നി​യാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അ​ഞ്ച് നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ക്കി.
നി​യ​ന്ത്ര​ണം ലം​ഘി​ച്ച് പു​റ​ത്തേ​ക്കി​റ​ക്കി​യ 177 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 47 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 20 പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് 12 പേ​ർ​ക്കെ​തി​രേയും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 1303 പേ​ർ​ക്കെ​തി​രേ​യു സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 828 പേ​ർ​ക്കെ​തി​രേയും ന​ട​പ​ടി സ്വീ​ക​രി​ച്ചു.