പ്ര​തി​ജ്ഞ നടത്തി
Friday, July 30, 2021 11:41 PM IST
ചേ​ർ​ത്ത​ല: മ​ഹി​ളാ​സം​ഘം ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ധ​ന​ത്തി​നെ​തി​രെ മ​ക്ക​ൾ​ക്കാ​യി പ്ര​തി​ജ്ഞ എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം പി.​പി ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് മാ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.