ച​ര​മ വാ​ർ​ഷി​കം
Friday, July 30, 2021 11:42 PM IST
ചേ​ര്‍​ത്ത​ല: മു​ഹ​മ്മ സം​ഘ​ചി​ത്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​മ​ന ത്തിങ്ക​ൾ കി​ടാ​വോ എ​ന്ന താ​രാ​ട്ടു​പാ​ട്ട് സ​മ്മാ​നി​ച്ച മ​ഹാ​ക​വി ഇ​ര​യി​മ്മ​ൻ ത​മ്പി​യു​ടെ 125-ാം ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു. കെ.​കെ.​ആ​ർ. കാ​യി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി ഇ​ല്ല​ത്ത്, എം.​കെ.​പ്ര​സ​ന്ന​ൻ, മു​ഹ​മ്മ അ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.