ജി​ല്ല​യി​ല്‍ 1120 പേ​ര്‍​ക്ക് കോ​വി​ഡ്; 1278 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Saturday, July 31, 2021 10:15 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1120 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1278 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 10.01 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 1106 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 13 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ന് രോ​ഗം ബാ​ധി​ച്ചു. ആ​കെ 2,15,421 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 10064 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.
267 പേ​ര്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1903 പേ​ര്‍ സി​എ​ഫ്എ​ല്‍​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 6200 പേ​ര്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 297 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 3150 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 1711 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നു നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടു. ആ​കെ 24316 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. 11185 സാ​മ്പി​ളു​ക​ളാ​ണ് ശ​നി​യാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
ന​ഗ​ര​സ​ഭ , പ​ഞ്ചാ​യ​ത്ത്‌ ത​ല​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ൾ ചു​വ​ടെ:
ന​ഗ​ര​സ​ഭ: ആ​ല​പ്പു​ഴ -103, ചേ​ർ​ത്ത​ല -25, ചെ​ങ്ങ​ന്നൂ​ർ -12, കാ​യം​കു​ളം -23, മാ​വേ​ലി​ക്ക​ര -10, ഹ​രി​പ്പാ​ട് -ആ​റ്. പ​ഞ്ചാ​യ​ത്തു​ക​ൾ: ആ​റാ​ട്ടു​പു​ഴ -എ​ട്ട്, ആ​ല -27, അ​മ്പ​ല​പു​ഴ നോ​ർ​ത്ത് -12, അ​മ്പ​ല​പ്പു​ഴ സൗ​ത്ത് -ഏ​ഴ്, അ​രൂ​ക്കു​റ്റി -ഒ​ന്പ​ത്, അ​രൂ​ർ -10, ആ​ര്യാ​ട് -18, ഭ​ര​ണി​ക്കാ​വ് -11, ബു​ധ​നൂ​ർ -ഏ​ഴ്, ചേ​ന്നം​പ​ള്ളി​പ്പു​റം -10, ചെ​ന്നി​ത്ത​ല -13, ചേ​പ്പാ​ട് -അ​ഞ്ച്, ചെ​റി​യ​നാ​ട് -19, ചേ​ർ​ത്ത​ല സൗ​ത്ത് -13, ചെ​റു​ത​ന -18, ചെ​ട്ടി​കു​ള​ങ്ങ​ര -ഒ​ന്പ​ത്, ചു​ന​ക്ക​ര -15, ദേ​വി​കു​ള​ങ്ങ​ര -16, എ​ട​ത്വ -ഒ​ന്ന്, എ​ഴു​പു​ന്ന -22, ക​ട​ക്ക​ര​പ്പ​ള്ളി -ഏ​ഴ്, കൈ​ന​ക​രി -മൂ​ന്ന്, ക​ണ്ട​ല്ലൂ​ർ -14, ക​ഞ്ഞി​ക്കു​ഴി -29, കാ​ർ​ത്തി​ക​പ്പ​ള്ളി -15, ക​രു​വാ​റ്റ -20, കാ​വാ​ലം -ആ​റ്, കോ​ടം​തു​രു​ത്ത് -11, കൃ​ഷ്ണ​പു​രം -27, കു​മാ​ര​പു​രം -എ​ട്ട്, കു​ത്തി​യ​തോ​ട് -ഒ​ന്പ​ത്, മ​ണ്ണ​ഞ്ചേ​രി -44, മാ​ന്നാ​ർ -എ​ട്ട്, മാ​രാ​രി​ക്കു​ളം നോ​ർ​ത്ത് -16, മാ​രാ​രി​ക്കു​ളം സൗ​ത്ത് -59, മു​ഹ​മ്മ -37, മു​ള​ക്കു​ഴ -15, മു​തു​കു​ളം -19, നെ​ടു​മു​ടി -അ​ഞ്ച്, നീ​ലം​പേ​രൂ​ർ -ആ​റ്, നൂ​റ​നാ​ട് -എ​ട്ട്, പാ​ല​മേ​ൽ -ഏ​ഴ്, പ​ള്ളി​പ്പാ​ട് -ആ​റ്, പാ​ണാ​വ​ള്ളി -17, പാ​ണ്ട​നാ​ട് -ര​ണ്ട്, പ​ത്തി​യൂ​ർ -21, പ​ട്ട​ണ​ക്കാ​ട് -ഒ​ന്പ​ത്, പെ​രു​മ്പ​ളം -മൂ​ന്ന്, പു​ളി​ങ്കു​ന്ന് -20, പു​ലി​യൂ​ർ -14, പു​ന്ന​പ്ര നോ​ർ​ത്ത് -13, പു​ന്ന​പ്ര സൗ​ത്ത് -13, പു​റ​ക്കാ​ട് -25, രാ​മ​ങ്ക​രി -17, ത​ക​ഴി -22, ത​ല​വ​ടി -ര​ണ്ട്, ത​ണ്ണീ​ർ​മു​ക്കം -12, ത​ഴ​ക്ക​ര -17, താ​മ​ര​ക്കു​ളം -22, തി​രു​വ​ൻ​വ​ണ്ടൂ​ർ -31, ക്കു​ന്ന​പ്പു​ഴ -10, തു​റ​വൂ​ർ -ഒ​ന്പ​ത്, തെ​ക്കേ​ക്ക​ര -എ​ട്ട്, തൈ​ക്കാ​ട്ടു​ശേ​രി-​ഏ​ഴ്, വ​ള്ളി​കു​ന്നം -ര​ണ്ട്, വ​യ​ലാ​ർ -എ​ട്ട്, വീ​യ​പു​രം -ര​ണ്ട്, വെ​ളി​യ​നാ​ട് -മൂ​ന്ന്, വെ​ണ്മ​ണി -മൂ​ന്ന്.