പു​സ്ത​ക പ്ര​കാ​ശ​നം ഇ​ന്ന്
Tuesday, August 3, 2021 10:09 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ രൂ​പ​ത പി​ആ​ർ​ഒ​യും റേ​ഡി​യോ നെ​യ്ത​ലി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി​യു​ടെ ദ ​റി​ബ​ൽ എ​ന്ന പു​സ്ത​കം ഇ​ന്നു​വൈ​കു​ന്നേ​രം മൂ​ന്നി​ന് സീ​വ്യൂ വാ​ർ​ഡി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തോ​ടു ചേ​ർ​ന്നു പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്കു​ന്ന സ്റ്റാ​ൻ സ്വാ​മി ഹാ​ളി​ൽ ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ പ്ര​കാ​ശ​നം ച​യ്യും. ഗ്രാ​ഫി​ക് ഡി​സൈ​ന​ർ ഈ​വ്ലി​ൻ ഡി​സൂ​സ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും. ക​ഥാ​കൃ​ത്ത് പി.​ജെ.​ജെ. ആ​ന്‍റ​ണി പു​സ്ത​കം പ​രി​ച​യ​പ്പ​ടു​ത്തും. ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ച​യ്യും. ആ​ല​പ്പു​ഴ മു​നിസി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യാ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മോ​ണ്‍. ജോ​യ് പു​ത്ത​ൻ​വീ​ട്ടി​ൽ, കെ.​എ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ പ്രോ​ഗ്രാം ലൈ​വ് സ്ട്രീ​മിം​ഗ് ചെ​യ്യും.