ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി
Monday, September 20, 2021 11:33 PM IST
കാ​യം​കു​ളം: യു. ​പ്ര​തി​ഭ എം​എ​ൽ​എ ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്തി . ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എം​എ​ൽ​എ ച​ർ​ച്ച ചെ​യ്തു. അ​തി​ന് ശേ​ഷം പ​ദ്ധ​തി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ​ചി​കി​ത്സാ സ​ഹാ​യം വേ​ണ്ട​വ​രു​ടെ അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ​വ​ന​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വ​യ​ലി​ൽ നൗ​ഷാ​ദ് , രേ​ഖ, ചി​ത്ര​ലേ​ഖ, സ്വാ​മി​നാ​ഥ​ൻ, രാ​ജേ​ഷ്, സെ​ക്ര​ട്ട​റി എ​സ്. സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.