സി.​എ​ഫ്. തോ​മ​സ് അനുസ്മരണവും ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും 27ന്
Tuesday, September 21, 2021 10:30 PM IST
ച​ങ്ങ​നാ​ശേ​ള​രി: നാ​ല്പ​തുവ​ർ​ഷ​ം ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ​യും കേ​ര​ള​ കോ​ണ്‍​ഗ്ര​സ് മു​ൻ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി സ്ഥാ​പി​ത​മാ​യ ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും 27ന് ​രാ​വി​ലെ 10ന് ​എ​സ്ബി കോള​ജി​ലെ ക​ല്ല​റ​യ്ക്ക​ൽ ഹാ​ളി​ൽ ന​ട​ക്കും. ച​ങ്ങ​നാ​ശേ​രി അതിരൂപത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗോ​വ ഗ​വ​ർ​ണർ പി.​എ​സ്. ശ്രീ​ധ​ര​ൻപി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷനേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ന്ധ്യ മ​നോ​ജ്, പ്ലാ​നിം​ഗ് ബോ​ർ​ഡ് അം​ഗം ഡോ.​ബി. ഇ​ക്ബാ​ൽ, കൊ​ച്ചി​ൻ ഷി​പ്പി​യാ​ർ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ബി. ​രാ​ധാ​കൃ​ഷ്ണമേ​നോ​ൻ, എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഹ​രി​കു​മാ​ർ കോ​യി​ക്ക​ൽ, ഇ​മാം ഏ​കോ​പ​നസ​മി​തി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ന​ദീ​ർ മൗ​ല​വി, എ​സ്എ​ൻ​ഡി​പി താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട്, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സാ​ജ​ൻ ഫ്രാ​ൻ​സി​സ്, ഫാ. ​ബി​ജു ചെ​ന്നി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഫൗ​ണ്ടേ​ഷ​ൻ ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദ​രൂ​പം യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സാ​ജ​ൻ ഫ്രാ​ൻ​സി​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്ര​ഫ. ജോ​സ​ഫ് ടി​റ്റോ, സെ​ക്ര​ട്ട​റി സാ​ബു തോ​മ​സ് ക​ട​ന്തോ​ട്ട് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.