സൈ​ക്കി​ളി​ൽനി​ന്നു വീ​ണു മരിച്ചു
Wednesday, September 22, 2021 11:14 PM IST
മാ​വേ​ലി​ക്ക​ര : സൈ​ക്കി​ളി​ൽ നി​ന്നു വീ​ണു പ​രു​ക്കേ​റ്റ​് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മ​രി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര ക​ട​വൂ​ർ ത​ണ്ടാ​ൻ ത​റ​യി​ൽ സ​ദാ​ന​ന്ദ​ൻ (70) ആ​ണു മ​രി​ച്ച​ത്. ഞാ​യ​ർ രാ​ത്രി ഒന്പതിനു ​ക​രി​പ്പു​ഴ കൊ​ച്ചു​പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലി​രി​ക്കെ മരണം സംഭവിച്ചു.സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ:​രാ​ധാ​മ​ണി. മ​ക്ക​ൾ: ഹ​രീ​ഷ്, ശ്രീ​ക​ല. മ​രു​മ​ക്ക​ൾ: സ​രി​ത, ബാ​ബു.