ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Friday, September 24, 2021 10:19 PM IST
ആ​ല​പ്പു​ഴ: ഒ​രു​വ​ർ​ഷ​മാ​യി ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല​യി​ൽ 27 മു​ത​ൽ 30 വ​രെ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ന്നു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്ന് പു​ന്ന​പ്ര പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ൻ നിർവഹിക്കും. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ദീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തോ​മ​സു​കു​ട്ടി മു​ട്ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക്രി​ക്ക​റ്റ് ടീം ​സെ​ല​ക‌്ഷ​ൻ

ആ​ല​പ്പു​ഴ: ഫി​സി​ക്ക​ലി ചാ​ല​ഞ്ച്ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സ​അ​സോ​സി​യേ​ഷ​ൻ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി ആ​റു​ ജി​ല്ല​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് തൃ​ശൂ​രി​ൽ ന​ട​ത്തു​ന്ന ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ജി​ല്ലാ ടീ​മി​ന്‍റെ സെ​ല​ക‌്ഷ​ൻ ട്ര​യ​ൽ​സ് നാളെ പ​ത്തി​ന് ക​ല​വൂ​രി​ൽ ന​ട​ത്തും. 40 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ അ​സ്ഥി വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക്പ​ങ്കെ​ടു​ക്കാം. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യ​പ​രി​ധി​യി​ല്ല. ഫോ​ണ്‍: 9809921065.