ആ​ധു​നി​ക ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന്
Friday, September 24, 2021 10:19 PM IST
മാ​ന്നാ​ർ: പ​രു​മ​ല​ക്ക​ട​വ് ജം​ഗ്ഷ​നു സ​മീ​പം പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി ആ​ധു​നി​ക ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ഗ​താ​ഗ​ത​മ​ന്ത്രി​ക്കു നി​വേ​ദ​ന​വു​മാ​യി ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി. മാ​വേ​ലി​ക്ക​ര-​മാ​ന്നാ​ർ-​തി​രു​വ​ല്ല ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പം പ​രു​മ​ല​ക്ക​ട​വി​ൽ ബ​സ് സ്റ്റാ​ൻ​ഡ് സ​ജ്ജ​മാ​ക്കി​യാ​ൽ കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ​ബ​സു​ക​ളും ഒ​രേസ​മ​യം ല​ഭ്യ​മാ​കു​ന്ന​തു യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. എ​ൽ​ജെ​ഡി ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​ പ്ര​സ​ന്ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ഷ്‌ കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ട്ട​ത്തി​ൽ എം. ​സു​രേ​ന്ദ്ര​നാ​ഥ്‌, സ​ന്തോ​ഷ് കു​ന്നേ​ൽ, സി. ​കു​ഞ്ഞു​കു​ഞ്ഞു​കു​ട്ടി, എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി. ​രാ​ജ്കു​മാ​ർ, ആ​ർ. വി​നീ​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ട്ടു​പ​ന്നി​ശ​ല്യം: കാ​ടു​ക​യ​റി​യ
സ്ഥലത്ത് കൃ​ഷി​യി​റ​ക്കാ​ൻ തീ​രു​മാ​നം

ചെ​ങ്ങ​ന്നൂ​ർ: കാ​ട്ടു​പ​ന്നി ശ​ല്യ​ത്താ​ൽ ബു​ദ്ധി​മു​ട്ടു​ന്ന മു​ള​ക്കു​ഴ പ​ത്താം വാ​ർ​ഡി​ലെ കാ​ര​യ്ക്കാ​ട് മേ​ഖ​ല​യി​ൽ വാ​ർ​ഡ് മെ​മ്പ​ർ പ്ര​മോ​ദ് കാ​ര​യ്ക്കാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജാ​ഗ്ര​ത സ​മി​തി ചേ​ർ​ന്നു. വാ​ർ​ഡി​ൽ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ കൃ​ഷി ചെ​യ്യാ​ൻ ഭൂ​വു​ട​മ​ക​ൾ​ക്കു നി​ർ​ദേ​ശം ന​ല്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പ​ത്തോ​ളം കൃ​ഷി​യി​ട​ങ്ങ​ൾ കൃ​ഷി ഓ​ഫീ​സ​ർ ആ​ര്യ​നാ​ഥ് അ​ട​ക്ക​മു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു.