റോ​ട്ട​റി അ​ന്ന​ദാ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 12, 2021 10:22 PM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ട്ട​റി വ​ർ​ഷ​ത്തി​ലെ അ​ന്ന​ദാ​നം പ​ദ്ധ​തി ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​ജ​സ് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, ബ്രദർ മാ​ത്യു ആ​ൽ​ബി​ൻ, ഗോ​പ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, രാ​ജീ​വ് വാ​ര്യ​ർ, ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി, ജോ​മോ​ൻ ക​ണ്ണാ​ട്ട്മ​ഠം, സി​ബി ഫ്രാ​ൻ​സി​സ്, നാ​സ​ർ പ​ട്ട​രു​മ​ഠം, ഷാ​ജി മൈ​ക്കി​ൾ, ലോ​ബി വി​ദ്യാ​ധ​ര​ൻ, ന​സീ​ർ സ​ലാം, കൈ​ന​ക​രി അ​പ്പ​ച്ച​ൻ, ബി. ​ജോ​സ്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​മി​ത്രം അ​വാ​ർ​ഡ് ദാ​ന​വും ആ​ദ​ര​വും

പൂ​ച്ചാ​ക്ക​ൽ: ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​മി​ത്രം അ​വാ​ർ​ഡ് ദാ​ന​വും ആ​ദ​ര​വും ന​ൽ​കി. പ​ള്ളി​പ്പു​റം സ​ഞ്ജീ​വി​നി ജ​ന​സേ​വ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി അം​ഗം പി.​ടി. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ഗോ​പി​നാ​ഥ​പി​ള്ള, അ​പ്പു​ക്കു​ട്ട​ൻപി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.