യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, October 16, 2021 9:46 PM IST
അ​മ്പ​ല​പ്പു​ഴ: യു​വാ​വി​നെ വി​ഷ​ക്കാ​യ ഉ​ള്ളി​ൽ​ച്ചെ​ന്നു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് വ​ണ്ടാ​നം പു​തു​വ​ൽ സ​ലിം-​നൂ​ർ​ജ​ഹാ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​ജീ​റാ (30)ണ് ​മ​രി​ച്ച​ത്. മ​ത്സ്യ വി​ല്പ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ വീ​ട്ടി​ലാ​ണ് വി​ഷ​ക്കാ​യ ഉ​ള്ളി​ൽ​ച്ചെ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.